News & Events

Sachin's social media post leaves his fan on a high
Sachin's social media post leaves his fan on a high

Sachin's social media post leaves his fan on a high

Master Blaster Sachin Tendulkar Tweets Shri. Denoy Thomas “Meeting persons like Dinoy is inspiring, My best wishes”
Kochi: Shri. Denoy Thomas, a patient of dilated Cardio Myopathy who could not even walk, underwent heart transplant surgery on 20/09/2013 in Lisie Hospital Ernakulam. The successful transplant surgery, whereby the heart of Shri. Libu of Thrissur was transplanted into Dinoy Thomas’s body was performed by a team of surgeons headed by Dr. Jose Chacko Periappuram (The renowned cardiothoracic surgeon who performed the first successful heart transplant surgery in Kerala).
After the surgery Dinoy regained his health fully, started leading a normal life and from September 2015 onwards started working as a Driver in Toyota. He also drives cars such as Innova, Fortuner alone to distant places and undertook long journeys such as from Kannur to Trivandrum etc. After his normal duty hours at 6pm, he without wasting any time, drives autorikshaws up to 11pm in Kalamassery.
During Spice Cost Marathon, in order to encourage organ transplant he along with 200 other participants and Shri. Sachin Tendulkar participated in the 5km Fun run organized by Heart Care Foundation on 04/12/2022 and successfully completed the run. They wore T-Shirt on which was written “second life is possible through organ transplant”.
During the marathon when Shri. Sachin Tendulkar heard that Dinoy Thomas, who had undergone heart transplant surgery, was also participating in the 5km marathon, he expressed his desire to meet Dinoy and thus they got acquainted. Dinoy who wished at least to see Sachin at least from a distance and speak to him was surprised to receive the tweet “When mind follows the heart, beautiful things happen. Dinoy Thomas had a change of heart a few years back, literally with a heart transplant. Today he is on a fitness journey, guided by his Doctor & even ran 5 KM run. Meeting such people is very inspiring. My best wishes”

happenings @Lisie Hospital
News & Events

Third semester BSc nursing students of Lisie College Of Nursing along with the pulmonary department made arrangements for the World TB Day on March 24th 2023

Lisie Cancer Centre (LCC), Lisie Institute of Radiology Research and Imaging Services (LIRRIS), the departments of General Surgery, Endocrinology, ENT & Pathology organised the Thyroid Radiology Workshop of APTS 2023

ഹൃദയവാല്‍വിന് കൂടുതല്‍ ഗുരുതരമായ അസുഖം ബാധിച്ചവര്‍ക്ക് ഹൃദയം തുറന്നുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സാരീതിയാണ് ഈ ക്ലിനികിലൂടെ ലക്ഷ്യമിടുന്നത്.

ലിസി കുടുംബാഗങ്ങല്‍ ക്രിസ്മസ് ആഘോഷിച്ചു

ചൊവ്വാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ ക്ലിനിക്ക് പ്രവര്‍ക്കിക്കും. കഴുത്തുവേദന, നടുവേദന തുടങ്ങി നട്ടെല്ലു സംബന്ധിച്ച എല്ലാ വിധ രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കും.

A Mega Blood donation camp

ക്യാപില്‍ 180 ല്‍ പരം ആളുകള്‍ പങ്കെടുക്കുകയും ചെയ്തു.

ലിസി ആശുപത്രിയിലെ ഡയബറ്റോളജി & എൻഡോക്രൈനോളജി വിഭാഗവും അലൈഡ് സയൻസ് കോളേജും ചേർന്ന് ആഘോഷിച്ചു

'ലഹരി അരുത് നല്ലൊരു ഭാവിക്കായി' എന്ന ആപ്തവാക്യവുമായാണ് സെമിനാർ സംഘടിപ്പിച്ചത്.

World COPD Day, November 16 ന് ലിസി ഹോസ്പിറ്റലിലെ പള്‍മനോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു

പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ ന്യൂറോളജി വിഭാഗം മേധാവി ഡോ. ബി. ബിന്ദു സ്വാഗതം ആശംസിച്ചു.

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) രൂപീകരിച്ചത്.

സൗജന്യ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പ്

സെപ്തംബര്‍ 29 ലോക ഹൃദ്‌രോഗ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു

ലോക ഫാര്‍മസിസ്റ്റ് ദിനത്തിന്റെ ഭാഗമായി ഫാര്‍മസിസ്റ്റ് വാരാചരണം നടത്തി

ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ച് ലിസി ഹോസ്പിറ്റലിലേ ഫിസിയോ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ്, ഫിസിയതെറാപ്പി ദിനം ആഘോഷിച്ചു

Hospital DayLove Fiesta 2022Sports & Arts competitions

ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ലിസി ഹോസ്പിറ്റലും കേരള ഐ ബാങ്ക് അസോസിയേഷനും സംയുക്തമായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു

ലിസി ആശുപത്രിയില്‍ ലോക അവയവദാന ദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവര്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

അര്‍ബുദം ആവുന്നതിനു മുമ്പ് വായിലുണ്ടാവുന്ന വ്യത്യാസങ്ങള്‍, അസുഖങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള വഴികള്‍, നൂതന ചികിത്സാരീതികള്‍ തുടങ്ങി എട്ടോളം പാനല്‍ ചര്‍ച്ചകളില്‍ സംസ്ഥാനത്തിനു അകത്തും പുറത്തും നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു.

അഞ്ച് കിലോ മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ ഹൈപ്പര്‍ റെഡിയൂസ്ഡ് ഗ്രാഫ്റ്റ് വേണ്ടിവന്നതിനാല്‍ അതീവസങ്കീര്‍ണ്ണമായിരുന്നു

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിയില്‍ നാല് കാത്ത് ലാബുകള്‍ ഒരേ സമയം സജ്ജമാകുന്നത്

ഡോക്ടേഴ്‌സ് ദിനം പ്രമാണിച്ച് ലിസി ഹോസ്പിറ്റലില്‍ വച്ച് നടത്തപ്പെട്ട കാര്യ-കലാപരിപാടികളില്‍ ഡോക്ടേഴ്‌സിനെ ആദരിക്കുകയുണ്ടായി.

World Blood Donor Day

130 check points ഉള്ള പരിശോധനയില്‍ മികച്ച വിജയം തന്നെയാണ് ലിസി ആശുപത്രി കരസ്ഥമാക്കിയത്

കരുതലിന്റെ കവചം ഒരുക്കകയും സൗഖ്യത്തിന്റെ പ്രഭ തൂകുകയും ചെയുന്ന ലിസിയിലെ മാലാഘമാരെ കാണാൻ ശ്രീമതി കെ കെ ശൈലജ ടീച്ചർ MLA എത്തിയപ്പോൾ...

ഡയറക്ടര്‍ റവ. ഫാ. ഡോ. പോള്‍ കരേടന്‍ (ലിസി ആശുപത്രി ഡയറക്ടര്‍) ഓക്‌സിജൻ കോണ്‍സെന്‍ട്രേറ്റര്‍ ബൈജു ആന്റണിക്ക് കൈമാറി.

ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ലിസി ആശുപത്രിയിൽ നടക്കുന്ന പരിപാടികൾക്ക് ആശുപത്രി അങ്കണത്തിൽ വൃക്ഷ തൈ നട്ടു തുടക്കം കുറിച്ച് ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള.

ലോക സോഷ്യല്‍ വര്‍ക്ക് ദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വാക്കത്തോണും പച്ചക്കറി വിത്ത് വിതരണവും നടത്തി.

സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. ജോസ് പി. പോളാണ് ഈ വര്‍ഷത്തെ വൃക്ക ദിനത്തിന്റെ തീം പ്രകാശനം ചെയ്തത്.

ലോക വനിതാ ദിനത്തിൽ ലിസി ആശുപത്രിയിൽ പിറന്ന ആദ്യത്തെ കുഞ്ഞിനും അമ്മയ്ക്കും, ഡയറക്ടർ ഫാ. പോൾ കരേടൻ സ്നേഹോപഹാരം നൽകിയപ്പോൾ.

2022 ലെ വനിതാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഒട്ടേറെ പ്രോഗ്രാമുകളാണ് ഈ വർഷം ലിസി ആശുപത്രിയിൽ നടത്തിയത്.

പിന്നണി ഗായിക രഞ്ജിനി ജോസ്, ഡയറക്ടർ ഫാ. പോൾ കരേടൻ എന്നിവർ ചേർന്നാണ് പുരസ്‌ക്കാരങ്ങൾ നൽകിയത്.

ലിസി ആശുപത്രിയില്‍ നവീകരിച്ച  റേഡിയോളജി വിഭാഗത്തിന്റെയും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെയും ഉദ്ഘാടനവും അത്യാധുനിക 3റ്റി എം ആര്‍ ഐ മെഷീന്റെ ആശീര്‍വാദവും നടത്തി.

അത്യപൂര്‍വ്വമായ രോഗാവസ്ഥ തരണം ചെയ്ത് കുഞ്ഞ് 'സെയിന്‍' ജീവിതത്തിലേക്ക് മടങ്ങിയെത്തി.

ഡയറക്ടർ ഡോ. ഫാ. പോൾ കരേടൻ ലിസി കാൻസർ സെൻറ്ററിൻ്റെ (എൽ സി സി) ലോഗോ പ്രകാശനം ചെയ്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അതി ന്യൂതനമായ ഒറ്റൊമെറ്റെഡ് ഇൻസുലിൻ പമ്പ് കേരളത്തിൽ ആദ്യമായി രോഗിയിൽ വെച്ച് പിടിപ്പിച്ച് ലിസി ആശുപത്രി

The programme was inaugurated by Rev. Fr. (Dr.) Paul Karedan

ഒരു വർഷത്തിന് ശേഷം ലാലു രുചിയറിഞ്ഞു, അത്യപൂർവ എൻഡോസ്കോപിക് സർജറി നടത്തി ലിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്ട്രോഎന്ററോളജി

22 ഡിസംബർ 2021 ന് നടൻ സിജോയ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു

കരോൾ ഗാനങ്ങളുമായി ലിസി ഡോക്ടർസ്

ലിസിയുടെ ഫേസ്ബുക് പേജിൽ 6 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്...

ലിസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി കൈകോർത്ത് ലിസി ആശുപത്രി തയ്യാറാക്കിയ പ്രത്യേക മ്യൂസിക്കൽ വീഡിയോ

നിർദ്ധനരായ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി ലിസി ആശുപത്രി സാന്ത്വന പരിചരണ വിഭാഗം സന്നദ്ധ പ്രവർത്തകർ സംഘടിപ്പിച്ച Christmas Charity Fair 2021

Department of Physical Medicine and Rehabilitation, Lisie Hospital

ഹൃദയം തുറക്കാതെ ദ്വാരം അടച്ചു; അത്യപൂർവ ചികിത്സയ്ക്ക് സാക്ഷ്യം വഹിച്ച് ലിസി ആശുപത്രി

SLEEP DISORDERS AND TREATMENT. ROLE OF NIV IN TERTIARY HOSPITAL

ലിസി ആശുപത്രിയിൽ ലോക സി ഒ പി ഡി ദിനം സമുചിതമായി ആചരിച്ചു.

ലിസി ആശുപത്രി ശിശുചികിത്സാ വിഭാഗത്തിൻ്റെയും മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നിലവില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും മാതാപിതാക്കള്‍ക്കായി ബോധവത്ക്കരണവും സംഘടിപ്പിച്ചു.

The programme was inaugurated by *Rev. Fr. Dr. Paul Karedan (Director, Lisie Hospital)

ഈശ്വരനും മനുഷ്യനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ഒരു ജീവിത നാടകനടനത്തിന്റെ സ്‌തോഭജനകമായ ആദ്യരംഗങ്ങള്‍ക്ക് വേദിയായത് എറണാകുളം ലിസി ആശുപത്രിയാണ്.

ലിസി ആശുപത്രിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ നിമിഷങ്ങൾ.

മരണവേഗം മാനസിക വൈകല്യം ആവുന്നതെപ്പോൾ ? Dr. Sanju George Chackungal (Consultant Psychiatrist)

ലിസിയുടെ സമ്പത്തും നിക്ഷേപവുമായി പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടർസ് ദിനാശംസകൾ നേരുന്നു

ലിസി ആശുപത്രിയിൽ രക്തദാനവാരം

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു.

ലിസി ആശുപത്രിയിൽ നടന്ന ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ശസ്‌ത്രക്രിയാനന്തര തീവ്രപരിചരണവും വിജയകരമായി പൂർത്തിയായി

ലിസി ആശുപത്രിയിലെ കിഡ്നി ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിന് മറ്റൊരു അപൂർവ്വ നേട്ടം കൂടി

അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി.

ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു.

രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി

Lisie Nephrology Department-ന്റെയും, Dialysis Unit -ന്റെയും നേതൃത്വത്തിൽ World Kidney Day 2021 ആചരിക്കുകയുണ്ടായി.

ലിസി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ 27 ജനുവരി 2020 ന് ആരംഭിച്ചു.

Dr. Jose Chacko Periappuram sharing his experience after receiving COVID Vaccination

New Year Health Tips from Lisie Doctors | 2021 | Lisie Hospital

ലിസി ആശുപത്രി | 2020-പോയ നാളുകളിലെ സുപ്രധാന സംഭവങ്ങൾ | പ്രത്യേക വീഡിയോ

Christmas Celebrations at Lisie Institute of Gastroenterology took place on 24 Dec 2020

ലിസ് റബ്ബ് ഹാൻഡ് സാനിറ്റൈസർ ലിസി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഡയറക്ടർ ഫാ പോൾ കരേടൻ നിർവ്വഹിച്ചു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.

Dept of Radiology celebrated International Day of Radiology (Nov 8). Dr. Fr. Paul Karedan & Rev. Fr. Shanu Moonjely participated in the function held at Lisie Radiology Department. All the doctors & staff of Radiology Dept also attended the function.

ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

Search Something

Search Departments / Doctors

Back to Top