News & Events

ലിസി ആശുപത്രിയുടെ സ്നേഹവും കരുതലും ഏറ്റു വാങ്ങി കുഞ്ഞു യുന്നാൻ നാട്ടിലേക്ക്
ലിസി ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കി പൂർണ്ണ ആരോഗ്യവതിയായി കുഞ്ഞ് യൂനാൻ ഇനി നാട്ടിലേക്ക്

ലിസി ആശുപത്രിയുടെ സ്നേഹവും കരുതലും ഏറ്റു വാങ്ങി കുഞ്ഞു യുന്നാൻ നാട്ടിലേക്ക്

മാലദ്വീപ് സ്വദേശികളായ മുഹമ്മദ് യുനാന്റെയും ഫാത്ത്മത്ത് റിഹ്ലയുടെയും എട്ടു മാസം മാത്രം പ്രായമുള്ള യൂൻ മുഹമ്മദ് യൂനാൻ എന്ന പെൺകുഞ്ഞാണ് സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ലിസി ആശുപത്രിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. ഓണപ്പുടവ നൽകിയും കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചുമാണ് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ കുഞ്ഞിനെ യാത്രയാക്കിയത്.

happenings @Lisie Hospital
News & Events

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

Search Something

Search Departments / Doctors

Back to Top