News & Events

Blessing & Inauguration of Parking cum Residential Building
ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു.

Blessing & Inauguration of Parking cum Residential Building

ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ എം അനിൽകുമാർ നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. മെട്രൊപ്പൊളിറ്റൻ വികാരി ആർച്ച് ബിഷപ് മാർ ആൻറണി കരിയിൽ ആശീർവാദകർമ്മം നടത്തി. യോഗത്തിൽ കരിയിൽ പിതാവ് അധ്യക്ഷത വഹിച്ചു. മേയർ ഉദ്ഘാടനസന്ദേശം നൽകി. ഡയറക്ടർ ഫാദർ പോൾ കരേടൻ സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റർ എം. ബി. വേണുഗോപാൽ നന്ദി പറഞ്ഞു. 14 നിലകളിലായുള്ള പുതിയ കെട്ടിടത്തിൽ 110 ഡോക്ടർമാർക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 രോഗികൾക്കും താമസസൗകര്യമുണ്ട്. ഇരുന്നൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബില്ഡിങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയവർക്കുള്ള സ്നേഹോപഹാരങ്ങളുടെ വിതരണം കരിയിൽ പിതാവും മേയറും നിർവ്വഹിച്ചു.

happenings @Lisie Hospital
News & Events

അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി.

രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി

Lisie Nephrology Department-ന്റെയും, Dialysis Unit -ന്റെയും നേതൃത്വത്തിൽ World Kidney Day 2021 ആചരിക്കുകയുണ്ടായി.

ലിസി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ 27 ജനുവരി 2020 ന് ആരംഭിച്ചു.

Dr. Jose Chacko Periappuram sharing his experience after receiving COVID Vaccination

New Year Health Tips from Lisie Doctors | 2021 | Lisie Hospital

ലിസി ആശുപത്രി | 2020-പോയ നാളുകളിലെ സുപ്രധാന സംഭവങ്ങൾ | പ്രത്യേക വീഡിയോ

Christmas Celebrations at Lisie Institute of Gastroenterology took place on 24 Dec 2020

ലിസ് റബ്ബ് ഹാൻഡ് സാനിറ്റൈസർ ലിസി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഡയറക്ടർ ഫാ പോൾ കരേടൻ നിർവ്വഹിച്ചു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.

Dept of Radiology celebrated International Day of Radiology (Nov 8). Dr. Fr. Paul Karedan & Rev. Fr. Shanu Moonjely participated in the function held at Lisie Radiology Department. All the doctors & staff of Radiology Dept also attended the function.

ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

Search Something

Search Departments / Doctors

Back to Top